HOME
DETAILS
MAL
കെവിനെ കൊലപ്പെടുത്തണമെന്ന് വാട്സ് ആപ്പ് സന്ദേശം അയച്ചതായി മൊഴി
backup
June 04 2019 | 15:06 PM
കോട്ടയം: കെവിനെ കൊലപെടുത്തണമെന്ന് പറഞ്ഞ് വാട്ട്സ് ആപ്പ് സന്ദേശം അയച്ചത് പരിശോധനയില്‍ തെളിഞ്ഞതായി സൈബര്‍ ഫോറന്‍സിക്് വിദഗ്ധന്‍ മൊഴി നല്കി. തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ പി.ഷാജിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൊഴിനല്‍കിയത്. കേസില്‍ പ്രതികളെ സഹായിച്ചുവെന്ന ആരോപണത്തില്‍ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട എ.എസ്.ഐ. ബിജുവിന്റെ ഫോണിലെ വിവരങ്ങള്‍ സംബന്ധിച്ച ശാസ്ത്രീയമായ വിവരങ്ങളും കോടതി മുന്‍പാകെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."