HOME
DETAILS

വിജയത്തില്‍ മിന്നിത്തിളങ്ങി വയനാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വയനാടിന് 85.35 ശതമാനം വിജയം

  
backup
May 15, 2017 | 9:31 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b3



കല്‍പ്പറ്റ: ഹയര്‍സെക്കന്‍ഡറി പ്ലസ്പരീക്ഷയില്‍ വയനാടിന് 85.35 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വിജയശതമാനം കൂടുതലാണിത്.
2016ല്‍ 84.13 ശതമാനമായിരുന്നു ജയം. ഇത്തവണ 8854 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 7557 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 280 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. 10പേര്‍ മുഴുവന്‍ മാര്‍ക്കായ 1200ഉം നേടി.
വയനാട്ടില്‍ മൊത്തം 60 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. ഇതില്‍ നൂറുമേനി ഒരു സ്‌കൂളിനുമില്ല. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 2030പേര്‍ പരീക്ഷ എഴുതി. 604പേര്‍ ഉപരിപഠന യോഗ്യത നേടി. ഈ വിഭാഗത്തില്‍ 29.75 ശതമാനമാണ് വിജയം. 2016ല്‍ 254 കുട്ടികളാണ് മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടിയത്.
ഇത്തവണ അത് 280 ആയി വര്‍ധിച്ചു. മുഴുവന്‍ മാര്‍ക്കായ 1200ഉം നേടി വയനാടിന് അഭിമാനമായത് നാലു സ്‌കൂളുകളില്‍ നിന്നുള്ള 10 കുട്ടികളാണ്. മീനങ്ങാടി ജി.എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ നാലുവീതം കുട്ടികളും വിജയ എച്ച്.എസ്.എസ് പുല്‍പ്പള്ളി, ബത്തേരി സെന്റ് മേരീസ് കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഓരോ കുട്ടികളുമാണ് മുഴുവന്‍ മാര്‍ക്കും നേടിയത്.
വിജയികളുടെ പേര് ചുവടെ: ആഷിഖ് ജോയി, കെ.വി അന്നമരിയ, അഞ്ജിത ഷിബു, അപര്‍ണ മോഹന്‍( മീനങ്ങാടി ജി.എച്ച്.എസ്.എസ്), വിശ്വനാഥ് എസ് കൃഷ്ണ(വിജയ എച്ച്.എസ്.എസ് പുല്‍പ്പള്ളി), അഭയ് കൃഷ്ണ, ജെ ദീക്ഷിത്, എം രാഹുല്‍, അനൂപ ഹരീഷ്(പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ്), ഷെര്‍ളിന്‍ മാത്യു(സെന്റ് മേരീസ് കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി).




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  12 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  12 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  12 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  12 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  12 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  12 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  12 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  12 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  12 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  12 days ago