HOME
DETAILS

കപില്‍ മിശ്രക്കെതിരേ സുനിത കെജ്‌രിവാള്‍

  
backup
May 16, 2017 | 12:29 AM

%e0%b4%95%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b5%81


ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍മന്ത്രി കപില്‍ മിശ്രയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിതാ കെജ്‌രിവാളും ട്വിറ്ററില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവരും തമ്മില്‍ നടത്തുന്നത് ട്വിറ്റര്‍ യുദ്ധമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കെജ്‌രിവാളിനെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കപില്‍ മിശ്ര അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും സുനിത നല്‍കുന്നുണ്ട്. . ഉന്നയിക്കുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്.
ഭര്‍ത്താവിനോട് ആത്മാര്‍ഥതയും കൂറുമുള്ളവളാണ് സുനിത. അവര്‍ ഭര്‍ത്താവിനെതിരേ എന്തെങ്കിലും തെറ്റായ ആരോപണം ഉന്നയിക്കുമെന്ന് കരുതുന്നില്ല. സ്വന്തം വീട്ടില്‍ നടക്കുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല...എന്നാണ് ഇതിന് മറുപടിയായി കപില്‍ മിശ്ര ട്വിറ്ററില്‍ മറുകുറിപ്പ് നല്‍കിയത്. സുനിതക്ക് താന്‍ ഉന്നയിച്ച ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ല. ഭര്‍ത്താവിന്റെ തകര്‍ച്ചയെക്കുറിച്ചോര്‍ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വൈകാരികമായ അവസ്ഥയാണ് തനിക്കെതിരായ കുറിപ്പിനാധാരമെന്നും കപില്‍ മിശ്ര പറയുന്നു.
മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയ ഉടനെയാണ് കെജ്‌രിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയതായ ആരോപണവുമായി കപില്‍ മിശ്ര രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണത്തിന് ഇതുവരെ വ്യക്തമായ ഒരു മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാളും കപില്‍ മിശ്രയും തമ്മില്‍ ട്വിറ്റര്‍ യുദ്ധം തുടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  25 days ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  25 days ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  25 days ago
No Image

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സമവായ ചര്‍ച്ച ഇന്ന് കൊച്ചിയില്‍

Kerala
  •  25 days ago
No Image

ബലിപെരുന്നാൾ; ദുബൈയിൽ അഞ്ച് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർടിഎ

uae
  •  25 days ago
No Image

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  25 days ago
No Image

'അക്കൗണ്ട് നീക്കിയില്ലെങ്കില്‍ കൊല്ലും' കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്തിന് വധഭീഷണി

National
  •  25 days ago
No Image

എബോള ഭീതി; കൊച്ചി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് മുന്‍കരുതല്‍ ശക്തമാക്കി

Kerala
  •  25 days ago
No Image

ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ്

uae
  •  25 days ago
No Image

എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള എ.വിജയരാഘവന്റെ വീഡിയോ; പ്രചാരണം അപലപനീയമെന്ന് സി.പി.എം 

Kerala
  •  25 days ago