HOME
DETAILS
MAL
തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി പുതുക്കി
backup
June 24 2019 | 20:06 PM
തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളില്‍ ജോലിചെയ്യുന്നവരുടെ കൂലി പുതുക്കി. അടിസ്ഥാന പ്രതിദിനവേതനം (എട്ട് മണിക്കൂര്‍ ജോലി) ക്ലാസ് എ വിഭാഗത്തിന് 763 രൂപയും ക്ലാസ് ബി വിഭാഗത്തിന് 666 രൂപയും ക്ലാസ് സി വിഭാഗത്തിന് 655 രൂപയും ക്ലാസ് ഡി വിഭാഗത്തിന് 643 രൂപയും ക്ലാസ് ഇ വിഭാഗക്കാര്‍ക്ക് 637 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് നല്‍കുന്ന അതേ വേതന നിരക്ക് സ്ത്രീത്തൊഴിലാളികള്‍ക്കും നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."