HOME
DETAILS
MAL
ബാങ്ക് അക്കൗണ്ട് മുതല്‍ മൊബൈല്‍ വരെ: ഇനി നിങ്ങള്‍ക്ക് ആധാര്‍ വേണ്ടാത്ത 5 സ്ഥലങ്ങള്‍
backup
September 26 2018 | 08:09 AM
ന്യൂഡല്‍ഹി: ആധാര്‍ ആക്ടിനു മേല്‍ സുപ്രിംകോടതിയുടെ വിധി വന്നതോടെ ഇനിമുതല്‍ അഞ്ചു സ്ഥലങ്ങളില്‍ ആധാര്‍ വേണ്ടിവരില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ചിരുന്ന, വേണമെന്നും വേണ്ടെന്നും ഇടയ്ക്കിടെ ഉത്തരവിറക്കിയിരുന്ന ആധാറിന്റെ കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമായി.
ഇനി ആധാര്‍ വേണ്ടാത്ത 5 സ്ഥലങ്ങള്‍
1. ബാങ്ക് അക്കൗണ്ട്
2. മൊബൈല്‍ നമ്പര്‍
3. സ്‌കൂള്‍
4. പരീക്ഷകള്‍
5. സ്വകാര്യ കമ്പനികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."