HOME
DETAILS

വിലക്കയറ്റത്തിന് കാരണമാകും: പ്രതിപക്ഷ നേതാവ്

  
backup
July 05, 2019 | 6:50 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%be

 

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയും റോഡ് സെസും ലിറ്ററിന് ഓരോ രൂപ വച്ച് അധികം ചുമത്തിയ കേന്ദ്രബജറ്റ് പ്രഖ്യാപനം വന്‍ വിലക്കയറ്റത്തിനു കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ വന്‍ കൊള്ളയാണ് നേരത്തെ തന്നെ നടത്തി വന്നിരുന്നത്. അത് അവസാനിപ്പിക്കുന്നതിനു പകരം വീണ്ടും കൊള്ള ശക്തിയായി തുടരുകയാണ്. ഇതുവഴി തങ്ങളെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനത്തെ ശിക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു.
അര്‍ഹമായ നികുതിവിഹിതം നല്‍കിയില്ലെന്നു മാത്രമല്ല, പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ കേരളത്തിന് ആശ്വാസം നല്‍കുകയും ചെയ്തില്ല. റബര്‍ മേഖലയ്ക്കും കശുവണ്ടി മേഖലയ്ക്കും കനത്ത പ്രഹരമാണുണ്ടായത്. കോര്‍പറേറ്റുകള്‍ക്കു രാജ്യത്തിന്റെ സമ്പത്ത് വാരിക്കോരി നല്‍കുന്ന മുന്‍സമീപനം തുടരുകയാണ് നിര്‍മലാ സീതാരാമന്റെ ബജറ്റും ചെയ്തിരിക്കുന്നത്. അതേസമയം കാര്‍ഷിക, ഫിഷറീസ് രംഗത്തെ അവഗണിക്കുകയും ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  7 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  7 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  7 days ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  7 days ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  7 days ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  7 days ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  7 days ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  7 days ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  7 days ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  7 days ago