HOME
DETAILS

ഇന്ത്യക്ക് ജയിക്കാന്‍ 265 റണ്‍സ്; ആഞ്ചലോ മാത്യൂസിന് സെഞ്ച്വറി

  
backup
July 06, 2019 | 1:47 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-265-%e0%b4%b1


ലീഡ്‌സ്: സെമി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യക്ക് അതിനുമുന്‍പായുള്ള അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരേ 265 റണ്‍സിന്റെ വിജയലക്ഷ്യം. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 265 റണ്‍സ് നേടിയത്. 113 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയ ആഞ്ചലോ മാത്യൂസും 68 പന്തില്‍ നിന്നും 53 റണ്‍സ് നേടിയ തിരിമാനുമാണ് ലങ്കക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഒരുസമയത്ത് 55 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയിലായയിടത്തു നിന്നാണ് ഇവര്‍ ടീമിനെ കരകയറ്റിയത്. ജസ്പ്രീത് ബുംറ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് നേടി. ഈ പ്രകടനത്തോടെ ബുംറക്ക് ഏകദിന ക്രിക്കറ്റില്‍ നൂറ് വിക്കറ്റ് നേടാനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത്-കോൺഗ്രസ് മുന്നണികളുടേത് രാജ്യവിരുദ്ധ മനോഭാവമെന്ന് അനിൽ ആന്റണി

Kerala
  •  9 days ago
No Image

കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്ര നിലപാട്: ഡൽഹിയിൽ പ്രതിഷേധമറിയിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ

National
  •  9 days ago
No Image

ഇ-സ്കൂട്ടർ യാത്രകളിൽ ജാഗ്രത വേണം; കുട്ടികളുടെ സുരക്ഷയിൽ മാതാപിതാക്കൾക്ക് വീഴ്ചയെന്ന് യുഎഇ അധികൃതർ

uae
  •  9 days ago
No Image

വിഷ്ണു വിനോദിന് സൂപ്പർ സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയം

Cricket
  •  9 days ago
No Image

ഇനി ഓരോ തവണയും വില്ലേജ് ഓഫീസിൽ കയറേണ്ട; വരുന്നു 'നേറ്റിവിറ്റി കാർഡ്', നിർണ്ണായക തീരുമാനവുമായി കേരള സർക്കാർ

Kerala
  •  9 days ago
No Image

കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ പ്രവാസികളുടെ വൻ തിരക്ക്; രണ്ട് ദിവസത്തിനുള്ളിൽ നടന്നത് 70,000 ഇടപാടുകൾ

Kuwait
  •  9 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കോലി-രോഹിത് വെടിക്കെട്ട്; ഡൽഹിക്കും മുംബൈക്കും തകർപ്പൻ ജയം

Cricket
  •  9 days ago
No Image

ദുബൈയിൽ മുൻഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ റഷ്യൻ സ്വദേശി പിടിയിൽ; ഹോട്ടൽ ജീവനക്കാരന്റെ വേഷത്തിലെത്തി നടത്തിയത് ആസൂത്രിത കൊലപാതകം

International
  •  9 days ago
No Image

കുവൈത്തിൽ കടൽക്കാക്കകളെ വേട്ടയാടിയ സംഘം പിടിയിൽ; 17 കടൽക്കാക്കകളെ മോചിപ്പിച്ചു

Kuwait
  •  9 days ago
No Image

ഡെലിവറി ബോയ്ക്ക് വീട്ടമ്മയോട് പ്രേമം; പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; മണക്കാട് സ്വദേശി പിടിയിൽ

crime
  •  9 days ago