HOME
DETAILS
MAL
അതിര്‍ത്തി ലംഘനം: ആറ് തമിഴ് മുക്കുവന്‍മാര്‍ ശ്രീലങ്കന്‍ കസ്റ്റഡിയില്‍
backup
May 24 2017 | 04:05 AM
നെടുന്തീവു(ശീലങ്ക): അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ആറ് തമിഴ് മുക്കുവന്‍മാരെ ശ്രീലങ്കന്‍ നാവിക സേന കസ്റ്റഡിയിലെടുത്തു. നെടുന്തീവു ദ്വീപിന് സമീപത്തു നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ നേവല്‍ ക്യാംപിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."