HOME
DETAILS

കുടിവെള്ളം: പ്രതിദിനം റെയില്‍വേ ഈടാക്കുന്നത് 8.6 ലക്ഷം രൂപ

  
backup
July 09, 2019 | 8:10 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%b1%e0%b5%86

 

ചെന്നൈ: തമിഴ്‌നാട്ടിലെ കൊടിയ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിദിനം എത്തിക്കുന്ന കുടിവെള്ളത്തിന് റെയില്‍വേ ഈടാക്കുന്നത് 8.6 ലക്ഷം രൂപ.
ജോലാര്‍പേട്ടയില്‍ നിന്നാണ് ചെന്നൈയിലെക്ക് വെള്ളം എത്തിക്കുന്നത്. ഇതിനുള്ള ട്രെയിന്‍ വാടകയാണ് 8.6 ലക്ഷം രൂപ. ജോലാര്‍പേട്ടയില്‍നിന്ന് വില്ലിവാക്കത്തേക്ക് ലിറ്ററിന് 34 പൈസ നിരക്കിലാണ് സര്‍ക്കാര്‍ വെള്ളം കൊണ്ടുവരുന്നത്. എന്നാല്‍ യാത്രക്കിടയിലും മറ്റുമായി 10 മുതല്‍ 15 ശതമാനം വരെ വെള്ളം നഷ്ടമാകുന്നുമുണ്ട്.
വെള്ളം ശുദ്ധീകരിക്കുന്നതിന് 150 രൂപയാണ് ചെലവ് വരുന്നതെന്ന് ചെന്നൈ മെട്രോ വാട്ടര്‍ അധികൃതര്‍ പറയുന്നു. പ്രതിദിനം ട്രെയിന്‍ മാര്‍ഗം 2.5 മില്യണ്‍ ലിറ്ററാണ് എത്തിക്കുന്നത്. 55,000 ലിറ്റര്‍ വീതം 50 വാഗണുകളിലായാണ് വെള്ളം എത്തിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതികൾ അവഗണിച്ചു, ക്ഷമ നശിച്ചു; ഉത്തർപ്രദേശിൽ മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ

National
  •  2 days ago
No Image

22 വർഷത്തെ ഇടവേള, 20 മിനിറ്റ് നീണ്ട വാദം, അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് മമത; സുപ്രിം കോടതിയിൽ തീപ്പൊരി വാദം

National
  •  2 days ago
No Image

ആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടത്: ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി

Kerala
  •  2 days ago
No Image

കുവൈത്തിൽ പ്രവാസികൾക്ക് നേരെ വാഹനം ഇടിച്ചുകയറ്റി; ഒരാൾ കൊല്ലപ്പെട്ടു, സ്വദേശി പൗരൻ അറസ്റ്റിൽ

Kuwait
  •  2 days ago
No Image

വനിതാ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ചു; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

crime
  •  2 days ago
No Image

ദുബൈ ലൂപ്പ് വരുന്നു: 20 മിനിറ്റിന്റെ യാത്ര ഇനി 3 മിനിറ്റിൽ; സ്വന്തം കാർ ഓടിക്കാൻ കഴിയില്ല, മാറ്റങ്ങളറിയാം

uae
  •  2 days ago
No Image

സ്വത്തും കുടുംബവും നഷ്ടപ്പെടുമെന്ന് ഭയം; മഞ്ചേശ്വരം ഇരട്ടക്കൊലപാതകത്തിൽ പ്രതി ഉമ്മർ ഫാറൂഖിന്റെ ഞെട്ടിക്കുന്ന മൊഴി

Kerala
  •  2 days ago
No Image

അറബ് ബഹിരാകാശ സഹകരണ ഗ്രൂപ്പ് യോഗത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു

bahrain
  •  2 days ago
No Image

മലയാളി ഷോ! അഫ്ഗാൻ പടയെ മലർത്തിയടിച്ച് ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ

Cricket
  •  2 days ago
No Image

കേരളത്തിൽ നിന്നും മോഷണം പോയ 40 മൊബൈൽ ഫോണുകൾ തമിഴ്നാട്ടിലും ആന്ധ്രയിലും; ഉടമകൾക്ക് തിരികെ നൽകി പൊലിസ്

Kerala
  •  2 days ago