HOME
DETAILS

എസ്.വൈ.എസ് റമദാന്‍ റിലീഫ്: ഉദ്ഘാടനവും ദുആ മജ്‌ലിസും ഇന്ന്

  
backup
May 28 2017 | 00:05 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%80%e0%b4%ab%e0%b5%8d-2



തൊടുപുഴ: സുന്നി യുവജന സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സെയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ റമദാന്‍ കിറ്റ് വിതരണവും ദുആ മജ്‌ലിസും ഇന്ന് നടക്കും.
'ഉറവ്' കാരുണ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് രാവിലെ എട്ടിന്‌ന് വടക്കുംമുറി മഖാം മദ്രസാ ഹാളില്‍ നടക്കും. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ഹൈദര്‍ ഉസ്താദ് കുന്നം ദുആയ്ക്ക് നേതൃത്വം നല്‍കും. എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിക്കും.
ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഹാഷിം ബാഖവി ഉദ്ഘാടനം ചെയ്യും. സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കുമെന്ന് റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ.എച്ച് ഷാജഹാന്‍ മൗലവി, കണ്‍വീനര്‍ പി.എസ് മുഹമ്മദ്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.എസ് സുബൈര്‍ എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  17 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  17 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  17 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  17 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  17 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  18 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  18 days ago