HOME
DETAILS

പീഡനം: പെണ്‍കുട്ടിയുടെ മാതാവും ഒന്നാം പ്രതിയുടെ കാമുകിയും അറസ്റ്റില്‍

  
backup
December 25, 2020 | 3:55 AM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae
 
 
കുമ്പള: പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവും ഒന്നാം പ്രതിയുടെ കാമുകിയും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവായ 34കാരി, കേസില്‍ ഒന്നാം പ്രതിയായ യുവാവിന്റെ കാമുകി മൊഗ്രാല്‍ പുത്തൂരിലെ 28കാരി എന്നിവരെയാണ് കുമ്പള സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കുമ്പള മുളിഗദ്ധ സ്വദേശിയായ യുവാവിനെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു സന്നദ്ധസംഘടനയുടെ ഭാരവാഹി കൂടിയായ യുവാവ് പതിനാറുകാരിയായ പെണ്‍കുട്ടിക്ക് വസ്ത്രങ്ങളും മറ്റും നല്‍കി സഹായിക്കുകയും ഇതുവഴി പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ച ശേഷം  തന്റെ കാമുകിയുടെ മൊഗ്രാലിലെ വാടകവീട്ടില്‍ വച്ചും പിന്നീട് ഷിറിബാഗിലു മഞ്ചത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ചും രണ്ടു മാസത്തോളം പീഡിപ്പിച്ചതായാണ് പരാതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരേയും പീഡനത്തിന് ഒത്താശ ചെയ്തിന് മാതാവിനും പ്രതിയുടെ കാമുകിക്കുമെതിരേയും പോക്‌സോ നിയമപ്രകാരമാണ് പൊലിസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ മാതാവിനെയും പ്രതിയുടെ കാമുകിയെയും റിമാന്‍ഡ് ചെയ്തു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ അധിനിവേശത്തെ പിന്തുണച്ച് യുഎസ് പ്രതിനിധി; പ്രതിഷേധവുമായി യുഎഇയും അറബ് രാജ്യങ്ങളും

uae
  •  3 days ago
No Image

'കേരളാ സ്റ്റോറി' പോലുള്ള പ്രൊപ്പഗണ്ട സിനിമക്ക് കൈയടിക്കുന്നവര്‍ കാണണം റമദാനില്‍ വഴിയാത്രക്കാര്‍ക്ക് മുസ്ലിം സംഘടനകളുടെ ഭക്ഷണപ്പൊതി വിതരണം 

Trending
  •  3 days ago
No Image

ഇൻസ്റ്റഗ്രാം പ്രണയം കെണിയായി; 19-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, 20 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ

Kerala
  •  3 days ago
No Image

തേജസ് തകർന്നിട്ടില്ല,വിമാനത്തിന് സംഭവിച്ചത് സാങ്കേതിക തകരാർ മാത്രം; പ്രസ്താവനയുമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്

latest
  •  3 days ago
No Image

കാണിക്കവഞ്ചി തുറന്നപ്പോൾ 100 രൂപയ്ക്കൊപ്പം ഒരു കത്തും; ഉള്ളടക്കം വായിച്ച് അമ്പരന്ന് നാട്ടുക്കാർ !

National
  •  3 days ago
No Image

'സോ സ്വീറ്റ്'! കപ്പ് കേക്ക് കഴിച്ചു ഇന്ത്യയെ പരിഹസിച്ച് ദക്ഷിണാഫ്രിക്കൻ നടി; വിവാദമായി സ്റ്റാർ സ്പോർട്സ് പരസ്യം

Cricket
  •  3 days ago
No Image

ചെന്നൈയിൽ 20-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്കായി തിരച്ചിൽ: മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് അമ്മ

Kerala
  •  3 days ago
No Image

പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തും തൃശൂരിലും കഴിഞ്ഞു; ഇനി വോട്ട് ഗുരുവായൂരിൽ! സുരേഷ് ഗോപിയെ കുമ്പിടിയെന്ന് പരിഹസിച്ച് അനിൽ അക്കര

Kerala
  •  3 days ago
No Image

മദ്യപാനത്തിനിടെ തർക്കം: ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

Kerala
  •  3 days ago