HOME
DETAILS

റിയാദിൽ രഹസ്യ അബോർഷൻ കേന്ദ്രം നടത്തിയ വിദേശ ഡോക്ടർ പിടിയിൽ 

  
backup
December 28 2020 | 19:12 PM

riyadh-health-detects-a-doctor-doing-abortion

     റിയാദ്: റിയാദിൽ രഹസ്യമായി അബോർഷൻ കേന്ദ്രം നടത്തിയ വിദേശ ഡോക്ടർ പിടിയിൽ. സുരക്ഷാ അധികൃതരുടെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ രഹസ്യമായി അബോർഷൻ നടത്തുന്ന കേന്ദ്രം റിയാദ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. സ്വകാര്യ മെഡിക്കൽ കോംപ്ലക്‌സിൽ അനുമതിയില്ലാതെ ഡോക്ടർ അബോർഷൻ നടത്തുന്നതായി വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നീക്കത്തിലാണ് തെളിവുകൾ സഹിതം ഡോക്ടറെ പിടികൂടിയത്. 

    അബോർഷൻ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ ആവശ്യക്കാരെന്ന രൂപേണ ഡോക്ടറെ സമീപിച്ച് അബോർഷൻ നടത്താനുള്ള നപടികൾ അന്വേഷിക്കുകയും 7000 റിയാലിന് അബോർഷൻ നടത്താനുള്ള കരാറിൽ എത്തുകയും ചെയ്‌തു. പിന്നീടാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോക്ടറെ പിടികൂടുകയും കേന്ദ്രത്തിൽ റെയ്‌ഡ് നടത്തുകയും ചെയ്‌തത്‌. ഏതാനും ദിവസങ്ങളായി ഇവിടെ അബോർഷൻ തുടർച്ചയായി നടന്നിരുന്നതായി അധികൃതർ കണ്ടെത്തിയിയിട്ടുണ്ട്. ഡോക്ടർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തുടർന് നടപടികൾക്കായി ഡോക്ടറെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 29ന് സലാലയിൽ

oman
  •  19 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  19 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  19 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  19 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  19 days ago