HOME
DETAILS
MAL
കൗതുകമുണര്‍ത്തി നിശാശലഭം
backup
October 06 2018 | 03:10 AM
എരുമപ്പെട്ടി: തളി നടുവട്ടം പുളിച്ചുവട് പ്രദേശത്ത് പെരുമ്പുള്ളി അബ്ദുല്ലയുടെ വീട്ടിലെത്തിയ ഭീമന്‍ ശലഭം കൗതുകമാവുന്നു.
ചിറകുകളുടെ അഗ്രഭാഗങ്ങള്‍ സര്‍പ്പത്തിന്റെ ആകൃതിയിലായതിനാല്‍ സര്‍പ്പ ശലഭമെന്ന പേരിലും ഇവ അറിയപ്പെടുന്നു. വനത്തിനുള്ളില്‍ കഴിയുന്ന നിശാശലഭങ്ങള്‍ അപൂര്‍വമായാണ് നാട്ടിന്‍ പുറങ്ങളില്‍ കാണാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."