HOME
DETAILS

ശ്രീ ചിത്രയില്‍ ആദ്യ ഹൃദയ വാല്‍വ് മാറ്റിവയ്ക്കലിന് വിധേയനായയാള്‍ മരിച്ചു

  
backup
October 15 2018 | 02:10 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b9%e0%b5%83%e0%b4%a6


പോത്തന്‍കോട്: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആദ്യ ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കാട്ടായിക്കോണം കുറവിളാകം അജയ് നിവാസില്‍ എസ്. സുഗതന്‍ (55 ) മരിച്ചു.
1991 ല്‍ സുഗതന് 28 വയസുള്ളപ്പോഴാണ് വാല്‍വ് മാറ്റിവച്ചത്. ശ്രീചിത്രയില്‍ തന്നെ വികസിപ്പിച്ചെടുത്ത ഹൃദയ വാല്‍വ് ആയിരുന്നു മാറ്റിവച്ചത്. അന്ന് ദേശീയ മാധ്യമങ്ങളിലടക്കം ഇത് വലിയ വാര്‍ത്തയുമായിരുന്നു. തുടര്‍ന്ന് ശ്രീചിത്രയില്‍ തന്നെ സൗജന്യ തുടര്‍ ചികിത്സയും നല്‍കി വന്നിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം കുറേക്കാലം കാര്‍ ഡ്രൈവറായി ജോലിചെയ്ത സുഗതന്‍ പിന്നീട് പെട്ടിക്കട നടത്തിവരികയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ഭാര്യ: എസ്. ഷീജ. മക്കള്‍: അജയ്,ആതിര. മരുമകന്‍: പ്രവീണ്‍(യാരബ് ടെക്‌നോളജീസ്,ടെക്‌നോപാര്‍ക്ക് ).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago