HOME
DETAILS
MAL
ബിഡികെ ബഹ്റൈന്‍ ക്യൂബ് ഇന്റര്‍നാഷണല്‍ രക്തദാന ക്യാമ്പ്
backup
August 17 2019 | 12:08 PM
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി കെ) ബഹ്റൈന്‍ ചാപ്റ്റര്‍ ഈ വര്‍ഷത്തെ ഏഴാമത്തെ രക്തദാന ക്യാമ്പ് ക്യൂബ് ഇന്റര്‍നാഷണല്‍ കമ്പനി തൊഴിലാളികളുമായി സഹകരിച്ചു കിങ്ങ് ഹമദ് ഹോസ്പിറ്റലില്‍ വച്ചു നടത്തി. ക്യാമ്പില്‍ അറുപത്തി അഞ്ചോളം പേര് രക്തം ദാനം നടത്തി.
ക്യൂബ് ഇന്റര്‍നാഷണല്‍ കമ്പനി ഡയറക്ടര്‍ സലീല്‍ കൃഷ്ണന്, സാബു അഗസ്റ്റിന് അഡ്മിനിസ്ട്രേറ്റര്‍ റ്റെനിഷ് മാനേജര്‍ സോണി, ബി. ഡി. കെ. ചെയര്മാന് കെ.ടി. സലിം, പ്രസിഡന്റ് ഗംഗന് തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റോജി ജോണ്‍,വൈസ് പ്രെസിഡന്റ് സുരേഷ് പുത്തന്‍വിളയില്‍, ജിബിന്‍ ജോയി, ജോയിന്റ് സെക്രട്ടറി രമ്യ ഗിരീഷ്, സുനില്‍, ഗിരീഷ്, സാബു അഗസ്റ്റിന്, ഗിരീഷ് പിള്ള, അശ്വിന്, മിഥുന്, ശ്രീജ ശ്രീധരന് എന്നിവര്‍ നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."