HOME
DETAILS

സഊദി ഭരണാധികാരികളില്‍നിന്ന് ഒന്‍പതു കോടി ഡോളര്‍ കൈപ്പറ്റിയെന്ന്

  
backup
August 19 2019 | 19:08 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf

 


ഖാര്‍ത്തൂം: സുദാന്‍ മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ അഴിമതിക്കേസിലെ വിചാരണയ്ക്കായി ഖാര്‍ത്തൂം കോടതിയില്‍ ഹാജരാക്കി. 30 വര്‍ഷം രാജ്യം ഭരിച്ച ഇദ്ദേഹത്തിനെതിരേ അനധികൃതമായി വിദേശ കറന്‍സി കൈവശപ്പെടുത്തി, അഴിമതി നടത്തി, നിയമവിരുദ്ധമായി ഉപഹാരങ്ങള്‍ കൈപ്പറ്റി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉമര്‍ അല്‍ ബഷീര്‍ ഒന്‍പതു കോടി ഡോളര്‍ സഊദി ഭരണാധികാരികളില്‍നിന്നു സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് ഏഴര ദശലക്ഷം യൂറോ പിടിച്ചെടുത്തതായും പൊലിസ് വ്യക്തമാക്കി.
സഊദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനില്‍നിന്ന് 25 ദശലക്ഷം ഡോളറും അബ്ദുല്ല രാജാവില്‍നിന്ന് 65 ദശലക്ഷം ഡോളറും കൈപ്പറ്റിയതായി മുന്‍ പ്രസിഡന്റ് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago