HOME
DETAILS

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

  
October 29, 2024 | 12:07 PM

UAE Police Honors Indian Expats for Their Honesty

ദുബൈ: സത്യസന്ധതയുടെ പേരില്‍ യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനമായി രണ്ടു പ്രവാസി യുവാക്കള്‍. കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷത്തിലേറെ രൂപ) ദുബൈ പൊലിസിനെ ഏല്‍പ്പിച്ച സ്വദേശ് കുമാര്‍, തന്റെ ടാക്‌സിയില്‍ യാത്രക്കാരന്‍ മറന്നുവച്ച വിലപിടിപ്പുള്ള സാധനങ്ങള്‍ തിരിച്ചേല്‍പ്പിച്ച ദീപക് കുമാര്‍ സിങ് എന്നി യുവാക്കളാണ് അധികൃതരുടെ ആദരവിനര്‍ഹരായത്. 

സ്വദേശിന് പണം കളഞ്ഞു കിട്ടുന്നത് ദുബൈയിലെ ബര്‍ഷ ഏരിയയില്‍ നിന്നാണ്. ഇയാള്‍ മറ്റൊന്നും ആലോചിക്കാതെ തുകയുമായി നേരെ ബര്‍ഷ പൊലിസ് സ്‌റ്റേഷനിലെത്തി അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. ഇത്രയും സത്യസന്ധനായ ഒരാളെ വെറും കൈയോടെ മടക്കിയയക്കാന്‍ ഒരുക്കമല്ലാതിരുന്ന പൊലിസ്, ബര്‍ഷ പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രി. മാജിദ് അല്‍ സുവൈദി, ട്രാഫിക് റജിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ കേണല്‍ മുസ്തഫ മുഹമ്മദ് അബ്ദുല്ല, ക്രിമിനല്‍ റെക്കോര്‍ഡ്‌സ് വിഭാഗം തലവന്‍ ലഫ്.കേണല്‍ യാസര്‍ അല്‍ ഹാഷിമി, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സ്വദേശിനെ ആദരിക്കുകയായിരുന്നു.

ദീപക് കുമാർ സിങ്ങിനെ ആർടിഎ ചെയർമാൻ മത്താർ അൽ തായർ സർടിഫിക്കറ്റ് നൽകി ആദരിക്കുന്നു. Image Credit:X/RTA

അതേസമയം, ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) ചെയര്‍മാന്‍ മത്താര്‍ അല്‍ തായറാണ് ടാക്‌സി ഡ്രൈവറായ ദീപക്കിനെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്. ഈ നടപടിയിലൂടെ യാത്രക്കാര്‍ക്ക് ടാക്‌സിയിലുള്ള വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

The UAE police have honored Indian expatriates for their exemplary honesty, showcasing the values of integrity and trustworthiness within the Indian community in the Gulf region. This recognition is a testament to the positive contributions of Indian expats in the UAE.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  11 hours ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  19 hours ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  19 hours ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  20 hours ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  20 hours ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  20 hours ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  21 hours ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  21 hours ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  21 hours ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  21 hours ago