HOME
DETAILS
MAL
'സാലറി ചലഞ്ച് ഉപേക്ഷിക്കണം'
backup
October 18 2018 | 02:10 AM
തിരുവനന്തപുരം: ജനങ്ങളെ സമ്മര്‍ദത്തിലാക്കി പണം പിരിച്ചെടുക്കുന്നതും സാലറി ചലഞ്ചും ഒഴിവാക്കി വിഭവസമാഹരണത്തിനു സര്‍ക്കാര്‍ മറ്റു വഴികള്‍ തേടണമെന്ന് ആര്.എം.പി.ഐ.
സി.പി.ഐ ജീവനക്കാര്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ജീവനക്കാരും സാലറി ചലഞ്ച് തള്ളിയിരിക്കുകയാണ്. സാലറി ചലഞ്ച് ഉപേക്ഷിക്കണമെന്നും പ്രകൃതിയെ സംരക്ഷിച്ചു മാത്രം പ്രളയാനന്തര കേരളം കെട്ടിപ്പടുക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം സര്‍ക്കാരിനു സമര്‍പ്പിച്ചതായും ഭാരവാഹികളായ എന്‍. വേണുവും ടി.എല്‍ സന്തോഷും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."