HOME
DETAILS

ട്രാഫിക് സിഗ്നല്‍ തകരാര്‍; മൂന്ന് ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു

  
backup
August 26 2019 | 17:08 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d

 

തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ പാഡില്‍ - കുലശേഖര സ്റ്റേഷനുകള്‍ തമ്മിലുള്ള ട്രാഫിക് സിഗ്നലിലുണ്ടായ തകരാര്‍ കാരണം മൂന്ന് ട്രെയിനുകള്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് വഴിതിരിച്ചുവിട്ടു.
16346 തിരുവനന്തപുരം - ലോക്മന്യതിലക് നേത്രാവതി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ - ഈറോഡ് - ജോലാര്‍പേട്ടൈ - മേല്‍പാക്കം - റെനിഗുണ്ട - വാഡി - ദൗണ്ട് - പൂനൈ - ലോണവാല, കല്യാണ്‍ വഴി വഴിതിരിച്ചുവിട്ടു.
12617 എറണാകുളം - ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ഷൊര്‍ണൂര്‍ - പോഡനൂര്‍ - ഈറോഡ് - ജോലാര്‍പേട്ടൈ - കട്പാടി - റെനിഗുണ്ട - ഗുഡൂര്‍ - ബല്‍ഹര്‍ഷ - നാഗ്പൂര്‍ - ഇറ്റാര്‍സി - ഭോപ്പാല്‍ - ത്ധാന്‍സി - ആഗ്ര, മഥുര വഴി വഴിതിരിച്ചുവിട്ടു.
ഷൊര്‍ണൂര്‍-മംഗലാപുരം വഴി പോകുമെന്ന് അറിയിച്ചിരുന്ന 09261 കൊച്ചുവേളി - പോര്‍ബന്ദര്‍ പാസഞ്ചര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ മഡ്ഗാവ്-പന്‍വേല്‍ ഷൊര്‍ണൂര്‍ - പോഡനൂര്‍ - ഈറോഡ് - സേലം - കട്പാടി - മൈല്‍പാക്കം - റെനിഗുണ്ട - ഗുഡൂര്‍ - വാര്‍ധ - ഭൂസ്വാല്‍ - ജല്‍ഗോണ്‍ - ഉദ്‌ന - സൂററ്റ് വഴി തിരിച്ചുവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago