HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിക്ക് വായ്പ നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു
backup
June 09 2017 | 02:06 AM
കൊച്ചി: കെ.എസ്.ആര്.ടി.സിക്ക് പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 130 കോടി രൂപ വായ്പ നല്‍കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കെ.എസ്.ആര്.ടി.സിക്ക് വായ്പ അനുവദിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആള് കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം.എന്‍ വിശാഖ് കുമാര്‍ നല്കിയ ഹരജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."