HOME
DETAILS

സാമുവല്‍ എറ്റു കളി മതിയാക്കി

  
backup
September 07, 2019 | 9:35 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%81%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be

 

യോണ്ടെ (കാമറൂണ്‍): കാമറൂന്‍ ഇതിഹാസ താരവും ബാഴ്‌സലോണന്‍ സ്‌ട്രൈക്കറുമായ സാമുവല്‍ എറ്റു ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. തന്റെ 38ാം വയസിലാണ് താരം ബൂട്ടഴിക്കുന്നത്. 22 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിനാണ് നാല് തവണ ആഫ്രിക്കയുടെ മികച്ച താരമായ എറ്റു ഇതോടെ വിരാമമിടുന്നത്. പുതിയ വെല്ലുവിളിയിലേക്കുള്ള ഒടുക്കം എന്ന ഇന്‍സ്റ്റഗ്രാമിലെ കുറിപ്പോടെയാണ് മുന്‍ റയല്‍ മഡ്രിഡ്, ഇന്റര്‍ മിലാന്‍, ചെല്‍സി മുന്നേറ്റതാരം കൂടിയായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2004-2009 സീസണിലാണ് താരം ബാഴ്‌സയുടെ ജഴ്‌സി അണിഞ്ഞത്. കഴിഞ്ഞവര്‍ഷം അദ്ദേഹം ഖത്തര്‍ എസ്.സിയില്‍ ചേര്‍ന്നിരുന്നു. പതിമൂന്ന് ക്ലബുകള്‍ക്കായി എറ്റു കളിച്ചിട്ടുണ്ട്. കാമറൂണ്‍ ദേശീയ ടീമിനായി 118 മത്സരങ്ങള്‍ കളിച്ച എറ്റു 56 ഗോളുകള്‍ നേടിയിട്ടുണ്ട്. ഏറ്റവും മികച്ച ആഫ്രിക്കന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാംനിരക്കാരനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  16 hours ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  16 hours ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  17 hours ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  17 hours ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  17 hours ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  17 hours ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  18 hours ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  18 hours ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  18 hours ago