HOME
DETAILS
MAL
ജനം ടി.വി വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ പറയാത്ത കാര്യങ്ങള്‍: ത്വാഖാ അഹ്മദ് മൗലവി
backup
September 08 2019 | 00:09 AM
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് ജനം ടി.വി ചാനല്‍ നടത്തിയ അഭിമുഖത്തില്‍ താന്‍ പരാമര്‍ശിക്കാത്ത ചിലകാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം ത്വാഖാ അഹ്മദ് മൗലവി.
സമസ്തയുടെ ചില നേതാക്കള്‍ക്ക് അനധികൃത വിദേശ പണം വരുന്ന വഴികളെ കുറിച്ച് അറിവുള്ളതാണ് ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പറയാത്ത കാര്യങ്ങള്‍ തിരുത്തി പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം ചാനലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."