HOME
DETAILS

അഖില കേരളാ ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  
backup
June 12, 2017 | 3:43 AM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0


തിരൂര്‍: ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപ്പൊരുള്‍ എന്ന പ്രമേയത്തില്‍ സമസ്ത തിരൂര്‍ മുനിസിപ്പല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ അഖില കേരള ഖുര്‍ആന്‍ പാരായണം മത്സരം നടത്തി. പൊതുസമ്മേളനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ പി.എം റഫീഖ് അഹമ്മദ് അധ്യക്ഷനായി. സയ്യിദ് എ.എസ്.കെ തങ്ങള്‍ പാലത്തിങ്ങല്‍, സി.പി അബൂബക്കര്‍ ഫൈസി, തറമ്മല്‍ സിദ്ദീഖ് ഹാജി, ടി സൈനുദ്ദീന്‍ എന്ന ഏനി, ശാഫി ഹാജി പഴംകുളങ്ങര, അഷ്‌റഫ് തറമ്മല്‍, സി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, താഴേപ്പാലം മസ്ജിദുല്‍ ഗൈസ് ഇമാം ടി.കെ സുലൈമാന്‍ ദാരിമി, കെ.എം അലിക്കുട്ടി ഹാജി, ഐ.പി അബു പുതുപ്പള്ളി, ബശീര്‍ മുത്തൂര്‍, കണ്‍വീനര്‍ കെ.പി.എ റസാഖ് ഫൈസി, വി അബ്ദുറഹ്മാന്‍ സംസാരിച്ചു. ഹാഫിള് സയ്യിദ് മിഖ്ദാദ് തങ്ങള്‍ കണ്ണന്തളി, അമീന്‍ പി കണ്ണൂര്‍, ജാബിര്‍ ആലിങ്ങല്‍, യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിഖ്ദാദ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ്  ജില്ലാ പ്രസിഡന്റ്  സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങളുടെ മകനാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  a month ago
No Image

മഴ തന്നെ... ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  a month ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  a month ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  a month ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  a month ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  a month ago