HOME
DETAILS

നായ്ക്കളുടെ പ്രജനന നിയന്ത്രണ പരിപാടി ഇന്ന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും

  
backup
August 04 2016 | 19:08 PM

%e0%b4%a8%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%a8%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d

പാലക്കാട്: ശ്വാനസൗഹൃദ പാലക്കാട് ലക്ഷ്യമിട്ട് ജില്ല-ബ്ലോക്ക്-പഞ്ചായത്തുകളും മൃഗസംരക്ഷണവകുപ്പും സംയുക്തമായി നടപ്പാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (പ്രജനന നിയന്ത്രണ പരിപാടി) ഇന്ന്  രാവിലെ 10ന് മൃഗസംരക്ഷണം-വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.
ജില്ല വെറ്ററിനറി കേന്ദ്രം അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയാവും.
ജില്ല മൃഗസംരകഷണ ഓഫിസര്‍ എസ്. വേണുഗോപാലന്‍ നായര്‍ പദ്ധതി അവതരണം നടത്തും. കെ.വി വിജയദാസ് എം.എല്‍.എ ലോഗോ പ്രകാശനം നടത്തും. കെ. കൃഷ്ണന്‍ കുട്ടി എം.എല്‍.എ എ.ബി.സി ലഘുലേഘ പ്രകാശനം നടത്തും. ഷാഫി പറമ്പില്‍ എം.എല്‍.എ പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
തെരുവുനായ് പ്രജനന നിയന്ത്രണവും അവയ്ക്കുളള റാബിസ് വാക്‌സിനേഷന്‍ ലൈസന്‍സും പദ്ധതിയില്‍ ഉള്‍പ്പെടും. 2012-ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് അനുസരിച്ച് ജില്ലയില്‍ നിലവിലുളള ഏകദേശം 70,000 ത്തോളം തെരുവുനായ്ക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ പദ്ധതി പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലാണ് നടപ്പാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago