HOME
DETAILS
MAL
മരട്: ഒഴിപ്പിക്കല്‍ വീണ്ടും പ്രതിസന്ധിയില്‍; ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാര്‍ട്ട്മെന്റുകളില്‍ ഇടമില്ലെന്ന് ഫ്ളാറ്റുടമകള്‍
backup
September 30 2019 | 07:09 AM
കൊച്ചി: മരടിലെ ഫ്ളാറ്റ് ഒഴിപ്പിക്കലില്‍ പ്രതിസന്ധി തുടരുന്നു. മാറി താമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാര്‍ട്ട്മെന്റുകളില്‍ ഒഴിവില്ല എന്ന ആരോപണവുമായി ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തി. ജില്ലാ ഭരണകൂടം നല്കിയ പട്ടികയിലെ ഫ്ളാറ്റുകളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ മോശമായ മറുപടിയാണ് ലഭിക്കുന്നതെന്നും ജില്ലാ ഭരണകൂടത്തെ പ്രതിഷേധം അറിയിക്കുമെന്നും ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."