HOME
DETAILS

കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കം; ആരോഗ്യത്തെപ്പോലും ബാധിച്ചു, ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പാട്ടേല്‍ 19ന് രാജിവച്ചേക്കും

  
backup
November 07, 2018 | 1:49 PM

46546546453123123123

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഉര്‍ജിത്ത് പാട്ടേല്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 19ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്നാണ് സാമ്പത്തിക പ്രസിദ്ധീകരണമായ മണിലൈഫിന്റെ റിപ്പോര്‍ട്ട്.

ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരത്തെച്ചൊല്ലി തര്‍ക്കം രൂപപ്പെട്ടിട്ട് മൂന്നാഴ്ക്കാലമായി. അതിനിടയിലാണ്, കരുതല്‍ ധനത്തില്‍ 3.6 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതും ആര്‍.ബി.ഐ നിരസിച്ചതും.

കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഉര്‍ജിത്ത് പാട്ടേല്‍ ക്ഷീണിതനായതായും ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഗസ്റ്റിൽ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് 3 ദിവസത്തെ ലോങ് വീക്കെൻഡ്; അവധി സാധ്യതകൾ ഇങ്ങനെ

uae
  •  4 days ago
No Image

യുപിയിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഗുണ്ടായിസം; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു

National
  •  4 days ago
No Image

'മെസ്സി ഇപ്പോഴും മാന്ത്രികനാണ്, പക്ഷേ അവനെ പൂട്ടാൻ വഴിയുണ്ട്'; തന്ത്രങ്ങൾ ഉപദേശിച്ച് ഇം​ഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി

Football
  •  4 days ago
No Image

ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം; പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിനുമായി അധികൃതർ

uae
  •  4 days ago
No Image

ഗുണനിലവാരമില്ലാത്ത 6 മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം; വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  4 days ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  4 days ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  4 days ago
No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  4 days ago