HOME
DETAILS
MAL
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിതല്ലെങ്കില് പിന്തുണ എന്‍.ഡി.എയ്ക്കെന്ന് മായാവതി
backup
June 19 2017 | 14:06 PM
ലക്നൗ: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെയുണ്ടായ എതിര്‍പ്പുകള്‍ക്കിടെ വ്യത്യസ്തമായ നിലപാടുമായി ബി.എസ്.പി നേതാവ് മായാവതി. പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിതല്ലെങ്കില് തങ്ങളുടെ പിന്തുണ എന്‍.ഡി.എയ്ക്ക് ആയിരിക്കുമെന്നാണ് മായാവതി പ്രഖ്യാപിച്ചിരിക്കുന്നത്.
ദലിതനെ സ്ഥാനാര്‍ഥിയാക്കിയത് എന്തുകൊണ്ടും നല്ല തീരുമാനമാണ്. സ്ഥാനാര്‍ഥി കക്ഷിരാഷ്ട്രീയക്കാരന് അല്ലായിരുന്നുവെങ്കില്‍ നാമനിര്‍ദേശം കൂടുതല്‍ നന്നായേനേയെന്നും മായാവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."