HOME
DETAILS

ഹിന്ദുത്വ യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍: ഉദ്ദവ് താക്കറെയുടെ അയോധ്യ റാലിക്ക് യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

  
backup
November 22, 2018 | 6:18 AM

46456456312645654

ലഖ്‌നോ: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാമക്ഷേത്ര നിര്‍മാണ വിഷയം സജീവമാക്കാനുള്ള ശ്രമത്തിനിടെ ഹിന്ദുത്വ യുദ്ധത്തില്‍ മേല്‍ക്കൈ നേടാനും ബി.ജെ.പിയുടെ നീക്കം. ശിവസേനയുടെ ഉദ്ദവ് താക്കറെ അയോധ്യയില്‍ നടത്താനിരുന്ന റാലിക്ക് ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

നവംബര്‍ 24 നാണ് പൊതുയോഗം സംഘടിപ്പിക്കാനും റാലി നടത്താനും ഉദ്ദവ് താക്കറെ തീരുമാനിച്ചിരുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന രാം കഥ പാര്‍ക്കിലാണ് ഉദ്ദവ് സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. അതീവ പ്രശ്‌നമേഖലയാണിതെന്നു കാണിച്ചാണ് അനുമതി നിഷേധിച്ചത്.

ഇതിന് കുറേ ദൂരം അകലെയുള്ള ഗുലാബ് ബാരിയില്‍ പരിപാടി നടത്തണമെങ്കില്‍ ആയിക്കോളാമെന്നും മറുപടി നല്‍കി. എന്നാല്‍ അയോധ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി സമ്മേളനം സംഘടിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ എത്തിയിരിക്കുകയാണ് അദ്ദേഹമെന്നാണ് അറിയുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  6 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  6 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  6 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  6 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  6 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  6 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  6 days ago
No Image

'പ്രിയദര്‍ശിനി നാളെ മുതല്‍'; രാവിലെ 8.30ന് ശേഷം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Kerala
  •  6 days ago
No Image

ശബരിമല  സ്വര്‍ണക്കൊള്ള; പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Kerala
  •  6 days ago
No Image

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മഴ മുന്നറിയിപ്പില്ല

Kerala
  •  6 days ago