HOME
DETAILS

പാഴ്‌ചെടികള്‍ നീക്കാത്തത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

  
backup
November 24, 2018 | 7:28 AM

%e0%b4%aa%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%9a%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4

കൊടുവായൂര്‍: റോഡിന്റെ വശങ്ങളിലെ പാഴ്‌ചെടികള്‍ നീക്കാത്തത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. കൊടുവായൂര്‍- പാലക്കാട്, പുതുനഗരം - വണ്ടിത്താവളം, പുതുനഗരം - കൊല്ലങ്കോട് എന്നീ റോഡുകളിലെ വശങ്ങളില്‍ പാഴ്‌ച്ചെടികള്‍ പത്തടിയിലധികം ഉയരത്തില്‍ വളര്‍ന്നുനിര്‍ക്കുന്നതിനാല്‍ വളവുകളില്‍ അപകടങ്ങള്‍ ദിനംതോറും വര്‍ധിക്കുകയാണ്.
പാഴ്‌ച്ചെടികള്‍ നശിപ്പിക്കുവാനായി താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് പാഴ്‌ചെടികള്‍ നീക്കാതിരിക്കുവാന്‍ കാരണമെന്നും അടിയന്തിരമായി പാഴ്‌ചെടികള്‍നീക്കം ചെയ്ത് ആവശ്യമായ ട്രാഫിക് മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അംബാനിക്ക് പിഴച്ചു, അദാനിക്ക് കുതിപ്പ്; വീണ്ടും ഏഷ്യയിലെ 'രാജാവായി' ഗൗതം അദാനി

National
  •  5 days ago
No Image

നോയിഡയില്‍ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരെ കാണാനില്ലെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം 

National
  •  5 days ago
No Image

വടക്കേ അമേരിക്കയിൽ പക്ഷിപ്പനി ഭീതി; പുതിയ വകഭേദം സസ്തനികളിലേക്കും, മനുഷ്യരിലും ആശങ്ക

International
  •  5 days ago
No Image

അസുഖത്തെ വകവയ്ക്കാതെ റൊണാൾഡോ; അൽ നസറിന് നിർണായക വിജയം, കിരീടത്തിലേക്ക് നാല് ചുവടുകൾ മാത്രം

Football
  •  5 days ago
No Image

'ഇത് രാജ്യവിരുദ്ധ നീക്കം, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാൻ അനുവദിക്കില്ല'; ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്

latest
  •  5 days ago
No Image

മഴയത്ത് റോഡിൽ അഭ്യാസപ്രകടനം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  5 days ago
No Image

അമരാവതിയിലെ 'ക്രൂരതയുടെ ഫ്ലാറ്റ്'; 200 പെൺകുട്ടികൾ ഇരകൾ, 350 വീഡിയോകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്

crime
  •  5 days ago
No Image

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി, ചൊവ്വാഴ്ചക്കകം മറുപടി നല്‍കണം 

Kerala
  •  5 days ago
No Image

തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്; വിക്കറ്റില്ലാതെ ബുംറ, പ്രതിക്കൂട്ടിൽ ഹാർദിക്; മുംബൈ പാളയത്തിൽ വൻ പൊട്ടിത്തെറി?

Cricket
  •  5 days ago
No Image

വ്യാജ ഹജ്ജ് പരസ്യം; തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യൻ പൗരൻ അറസ്റ്റിൽ

Saudi-arabia
  •  5 days ago