HOME
DETAILS
MAL
പയ്യാവൂര്‍ ഇനി ജനസൗഹൃദ പഞ്ചായത്ത്
backup
November 27 2018 | 07:11 AM
പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്തിനെ അഴിമതിരഹിത ജനസൗഹൃദ കാര്യക്ഷമതാ പഞ്ചായത്തായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റുപറമ്പിലാണ് പ്രഖ്യാപനം നടത്തിയത്.
വൈസ് പ്രസിഡന്റ് ടി.പി അഷ്റഫ് അധ്യക്ഷനായി. കെ. അഫ്സത്ത്, വത്സല സാജു, മേഴ്സി തുരുത്തേല്‍, ഷാജി കടുക്കുന്നേല്‍, ഡെയ്സി മഞ്ഞനാല്‍, ആഗ്നസ് വാഴപ്പള്ളി, കെ.ടി അനില്‍ കുമാര്‍, ബിനോയ് ജോസ്, ഇ.വി വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."