HOME
DETAILS

മയക്ക് മരുന്ന് മാഫിയയുടെ ഇടത്താവളമായി നടവയല്‍

  
backup
November 29 2018 | 05:11 AM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

നടവയല്‍: കഞ്ചാവ്, മയക്ക് ഗുളികള്‍ അടക്കമുള്ള മയക്ക് മരുന്ന് ലോബികളുടെ ഇടത്താവളമായി നടവയല്‍ മേഖല മാറുന്നതായി സൂചന.
പൊലിസിന്റേയും എക്‌സൈസിന്റേയും കണ്ണ് വെട്ടിച്ചാണ് വ്യാപാരം. നെയ്ക്കുപ്പ പാലം, ചിറ്റാലൂര്‍ക്കുന്ന്, കായക്കുന്ന് ചെക്കിട്ട, അപ്രോച്ച് റോഡ്, പൂതാടി കോട്ടവയല്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് കഞ്ചാവ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബൈരക്കുപ്പ, ബാവലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഏജന്റുമാര്‍ കഞ്ചാവ് എത്തിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍മ്പ് പൂതാടിയില്‍ നടന്ന കൊലപാതകത്തിന് ശേഷം കോട്ടവയല്‍ പ്രദേശത്ത് പൊലിസ് പരിശോധന കാര്യക്ഷമമാക്കിയതോടെ കഞ്ചാവ് സംഘം സ്ഥലം മാറിയാണ് പ്രവര്‍ത്തിക്കുന്നത്. നടവയല്‍ മേഖലയില്‍ വര്‍ധിച്ചു വരുന്ന മയക്ക് മരുന്ന് ലോബികള്‍ക്കെതിരേ നാട്ടുകാരും രംഗത്തുണ്ട്. സംശയകരമായി കാണുന്ന യുവാക്കളെ പൊലിസില്‍ ഏല്‍പ്പിക്കാനും നാട്ടുകാര്‍ തീരുമാനിച്ചു.
രണ്ട് പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയായ നടവയലിലെ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും തടയാന്‍ പൊലിസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും; അബിൻ വർക്കി

Kerala
  •  a month ago
No Image

കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ ഭൂമി കൈയേറിയതായി പരാതി

Kerala
  •  a month ago
No Image

ടാക്‌സി ഡ്രൈവർമാർ അൽഷിമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവെന്ന് പഠനം

Health
  •  a month ago
No Image

ക്രിസ്മസ് അവധിക്കാല യാത്രാ ദുരിതം പരിഗണിച്ചു; കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

Kerala
  •  a month ago
No Image

നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം തള്ളി; പ്രിൻസിപ്പൽ സെഷൻസ് കോടതി

Kerala
  •  a month ago
No Image

മുണ്ടക്കൈ പുനരധിവാസം: പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല, ആരെയും ഒഴിവാക്കില്ലെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  a month ago
No Image

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാഫിക് പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്വകാര്യ ബസ്; പിന്തുടർന്ന് പിടികൂടി ട്രാഫിക് പൊലീസ്

Kerala
  •  a month ago
No Image

ജർമൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: അപലപിച്ച് സഊദി അറേബ്യ, പ്രതി സഊദി വിമതൻ, നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചു

Saudi-arabia
  •  a month ago
No Image

കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത് കൃത്യമായ വിപണി ഇടപെടല്‍ മൂലം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ബംഗളുരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; ദമ്പതികള്‍ക്കും 4 മക്കള്‍ക്കും ദാരുണാന്ത്യം

National
  •  a month ago