HOME
DETAILS

ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസിന്റെ മണ്ണിൽ കരീബിയൻപടയെ കീഴടക്കി ബംഗ്ലാദേശ്

  
Farzana
December 21 2024 | 07:12 AM

Bangladesh Sweeps T20 Series 3-0 Against West Indies with Dominant 80-Run Victory

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പര 3-0ത്തിനു സ്വന്തമാക്കി ബംഗ്ലാദേശ്. അവസാന മത്സരത്തിൽ 80 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ഇതാദ്യമായാണ് വെസ്റ്റ് ഇൻഡീസിൽ വെച്ച് വിൻഡീസിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ഒരു ടി-20 പരമ്പര സ്വന്തമാക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 16.4 ഓവറിൽ 109  റൺസിന്‌ പുറത്താവുകയായിരുന്നു. 

ബംഗ്ലാദേശ് ബാറ്റിങ്ങിൽ ജാക്കർ അലി 41 പന്തിൽ 72 റൺസ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്നു ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 21 പന്തിൽ 39 റൺസ് നേടി പർവേസ് ഹുസ്സൈൻ ഇമോനും ടീമിനായി മികച്ച സ്കോർ നേടികൊടുക്കുന്നതിൽ നിർണായകമായി. 

ബംഗ്ലാദേശ് ബൗളിങ്ങിൽ റിഷാദ് ഹുസ്സൈൻ മൂന്നു വിക്കറ്റുകൾ നേടി തിളങ്ങി. ടാസ്കിൻ അഹമ്മദ്, മെഹദി ഹസൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. 27 പന്തിൽ 37  റൺസ് റൊമാരിയോ ഷെപ്പേർഡ് മാത്രമാണ് വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്. ഒരു ഫോറുകളും മൂന്നു സിക്സുകളുമാണ് ഷെപ്പേർഡ് നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  2 days ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  2 days ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  2 days ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago