HOME
DETAILS

വേണ്ടത് വെറും 9 വിക്കറ്റുകൾ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ചരിത്രംകുറിക്കാൻ ഒരുങ്ങി ബുംറ

  
Web Desk
December 21 2024 | 06:12 AM

India vs Australia Jasprit Bumrah Aims for Historic 30 Wickets in Border-Gavaskar Trophy

ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26 മുതൽ ഡിസംബർ 30 വരെയാണ് നടക്കുന്നത്. മെൽബണിൽ വെച്ചായിരിക്കും ഈ മത്സരം നടക്കുക. പരമ്പരയിലെ അവസാന മത്സരം ജനുവരിൽ മൂന്നു മുതൽ ഏഴു വരെ സിഡ്‌നിയിൽ വെച്ചും നടക്കും. 

ഈ മത്സരങ്ങളിൽ മറ്റൊരു പേസ് ബൗളെർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത നേട്ടമാണ് ജസ്പ്രീത് ബുംറയുടെ മുന്നിലുള്ളത്. ഈ രണ്ട് മത്സരങ്ങളിൽ ഒമ്പത് വിക്കറ്റുകൾ കൂടി നേടിയാൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിയുടെ ഒരു എഡിഷനിൽ 30 വിക്കറ്റുകൾ പൂർത്തിയാക്കുന്ന ആദ്യ പേസറായി ബുംറക്ക് സാധിക്കും.

നിലവിൽ ഈ പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്നും 21 വിക്കറ്റുകളാണ്‌ ബുംറ നേടിയത്. ഇനി രണ്ട് മത്സരങ്ങൾ കൂടി മുന്നിലുള്ളതിനാൽ ബുംറ ഈ റെക്കോർഡ് കൈപ്പിടിയിലാക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

നിലവിൽ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചുകൊണ്ട് 1-1 എന്ന നിലയിൽ സമനിലയിലാണ്. ആദ്യ മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കികൊണ്ട് ഓസീസ് നേടുകയായിരുന്നു. എന്നാൽ മൂന്നാം മത്സരം സമനിലയിൽ പിരിയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു

Saudi-arabia
  •  5 days ago
No Image

കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലിസ്, ഐ.ടി ജീവനക്കാരിക്ക് പിഴ

National
  •  5 days ago
No Image

ഹൈദരാബാദിലെ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷ്ണം, ഏറ്റുപിടിച്ച് വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘം; ഒടുവില്‍ 'സിസിടിവി' പ്രതിയെ പിടിച്ചു..ഒരു പൂച്ച 

National
  •  5 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ

Cricket
  •  5 days ago
No Image

 എന്റെ പൊന്നു പൊന്നേ...; കുതിച്ചുയരുന്ന സ്വർണവിലയും പിന്നിലെ കാരണങ്ങളുമറിയാം

Business
  •  5 days ago
No Image

ഇതിഹാസങ്ങൾക്കൊപ്പം ഹാരി കെയ്ൻ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ നേട്ടം

Cricket
  •  5 days ago
No Image

'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

Kerala
  •  5 days ago
No Image

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

bahrain
  •  5 days ago
No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  5 days ago