HOME
DETAILS
MAL
'ബിര്‍ള കൈയേറിയ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണം'
backup
August 07 2016 | 22:08 PM
കോഴിക്കോട്: ബിര്‍ള മാനേജ്മെന്റ് അന്യായമായി കൈവശംവച്ച 300 ഏക്കറിലധികം വരുന്ന മാവൂരിലെ റയോണ്‍സ് ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാര്‍ പിടിച്ചെടുത്തു ജില്ലയിലെ ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ മാധവന് അധ്യക്ഷനായി. പി.സി മുഹമ്മദ് കുട്ടി, എ.പി വേലായുധന്, തെക്കോത്ത് മമ്മു, പി.സി ഭാസ്കരന്, നബീല്‍ ശിവപുരം, പൊന്നമ്മ ജോണ്സണ്, സാദത്ത് കുന്ദമംഗലം, ശശീന്ദ്രന് ബപ്പങ്ങാട്, മുസ്തഫ പാലാഴി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."