HOME
DETAILS
MAL
യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം നാളെ
backup
December 14 2019 | 18:12 PM
തിരുവനന്തപുരം: യു.ഡി.എഫ് അടിയന്തര ഉന്നതാധികാര സമിതിയോഗം നാളെ വൈകുന്നേരം മൂന്നിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."