HOME
DETAILS

ലഹരിക്കെതിരേ മനുഷ്യച്ചങ്ങല: ആയിരങ്ങള്‍ കണ്ണികളായി

  
backup
August 09, 2016 | 9:43 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%9a%e0%b5%8d%e0%b4%9a-2


ബാലുശ്ശേരി: സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട ഒന്‍പത് പഞ്ചായത്തുകളേയും ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി പൂനൂര്‍ മുതല്‍ ഉള്ളിയേരി വരേയും ബാലുശ്ശേരി മുക്ക് മുതല്‍ നന്മണ്ട 12 വരേയും തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ കണ്ണികളായി. വിദ്യാര്‍ഥികളും തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു. വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബാലുശ്ശേരി ജനമൈത്രീ പൊലിസാണ് ഓപ്പറേഷന്‍ മുക്തി എന്ന ദൗത്യത്തിന് രൂപം നല്‍കിയത്. ജനങ്ങളുടെ സഹകരണത്തോടെ ലഹരി ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയെന്നതാണ് ഓപ്പറേഷന്‍ മുക്തിയുടെ ലക്ഷ്യം. വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചു. ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടകനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രവീന്ദ്രനാഥ് അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  6 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  6 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  6 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  6 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  6 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  6 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  6 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  6 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  6 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  6 days ago