HOME
DETAILS

റെഫല കമ്പനി എം.ഡി അറസ്റ്റില്‍

  
backup
August 10 2017 | 09:08 AM

%e0%b4%b1%e0%b5%86%e0%b4%ab%e0%b4%b2-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

 

പാലക്കാട്: ഫാക്ടറിയിലെ രാസമാലിന്യം കലര്‍ന്ന പുഴ വെള്ളം കുടിച്ച് പത്ത് ആടുകള്‍ ചത്ത സംഭവവുമായി ബന്ധപ്പെട്ട് കമ്പനി എം.ഡി ഉള്‍പ്പെടെ രണ്ടുപേരെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. റെഫല എം.ഡി ജി.കൃഷ്ണകുമാര്‍, എച്ച്.ആര്‍ മാനേജര്‍ ജീജോ എന്നിവരാണ് അറസ്റ്റിലായത്.
പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിനാണ് കേസ്. ഇവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തില്‍ മലിനീകരണ നിയന്ത്രണ വകുപ്പും പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. രാസമാലിന്യം കലര്‍ന്ന പുഴവെള്ളം കുടിച്ച് പത്ത് ആടുകള്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. പുതുശേരി 15ാം വാര്‍ഡില്‍ കൊയ്യാമരക്കാട് ആശാരിത്തറയിലെ പരമശിവന്റെ ആടുകളാണ് ചത്തത്. റബര്‍ പാലില്‍ നിന്ന് ഇലാസ്റ്റിക് ഉല്പാദിപ്പിക്കുന്ന കമ്പനി കോരയാര്‍ പുഴയിലേക്ക് രാസമാലിന്യം തുറന്നു വിട്ടതാണ് അപകട കാരണം.സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിറുത്തിവെക്കാനും കമ്പനിക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഞ്ചിക്കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ ശാലകളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം രാത്രി കോരയാറിലേക്ക് തള്ളിവിടുന്നതായി പരാതിയുണ്ട്. പലപ്പോഴും കോരയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും പതിവായിരുന്നു. പ്രദേശവാസികള്‍ കുടിക്കാനും കുളിക്കാനും കോരയാറിലെ വെള്ളം ഉപയോഗിക്കുമ്പോഴാണ് കടുത്ത നിയമ ലംഘനം വ്യാവസായിക കമ്പനികള്‍ നടത്തുന്നത്.

കോരയാറില്‍ മാലിന്യം കലര്‍ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്

പാലക്കാട് : കഞ്ചിക്കോട് റബ്ഫില്ല കമ്പനി കോരയാറില്‍ മാലിന്യം കലര്‍ത്തിയെന്നആരോപണം അടിസ്ഥാനരഹിതമെന്ന് തൊഴിലാളികള്‍.കോടികള്‍ മുടക്കി കമ്പനിയില്‍ മാലിന്യ സംസ്‌ക്കരണ പ്‌ളാന്റ് സ്ഥാപിച്ചിട്ടുണ്ട് .മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരന്തരം കമ്പനി സന്ദര്‍ശിക്കാറുണ്ടെന്നും,ചില തല്പര കക്ഷികളാണ് ഇതിനു പിന്നിലെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ഇവിടെ 350 തൊഴിലാളി കുടുംബങ്ങള്‍ ജോലി നോക്കി വരുന്നുണ്ട്.ഇത്തരത്തിലുള്ള ആരോപണത്തില്‍ ദുരൂഹതയുണ്ട് യോഗത്തില്‍ വി.പരമന്‍, വി.രജേഷ്,കെ.ഗിരീഷ്, പി.ജോണ്‍സണ്‍എന്നിവര്‍ സംസാരിച്ചു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago