HOME
DETAILS

പുതിയ കെട്ടിടത്തിന് സ്ഥലം ലഭിച്ചു; അങ്കണവാടിക്ക് ശാപമോക്ഷം

  
backup
December 22, 2018 | 3:45 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2

എടച്ചേരി: വര്‍ഷങ്ങളായി കെട്ടിടമില്ലാതെ പ്രയാസമനുഭവിക്കുന്ന എടച്ചേരിയിലെ അങ്കണവാടിക്ക് പുതിയ കെട്ടിടം പണിയാന്‍ സ്ഥലം ലഭിച്ചു. ദുരിതങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി പത്താം വാര്‍ഡിലെ ആലശ്ശേരി അങ്കണവാടിക്കാണ് ഇതോടെ ശാപമോക്ഷം ലഭിക്കുന്നത്.  നാട്ടുകാര്‍ ചേര്‍ന്ന് ഫണ്ട് കണ്ടെത്തിയാണ് നിലവിലുള്ള അങ്കണവാടിക്ക് സമീപത്തായി സ്ഥലം വാങ്ങിച്ചത്. സ്ഥല ഉടമയില്‍ നിന്ന് ഭൂമിയുടെ ആധാരം സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ ആധാര കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.കെ ഷീജ അധ്യക്ഷയായി.
പഞ്ചായത്ത് സെക്രട്ടറി മോഹന്‍രാജ്, വാര്‍ഡ് കണ്‍വീനര്‍ കെ.പി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ടി.കെ ലിസ, വി. രാജീവ്, സി. പവിത്രന്‍, കെ. ഗംഗാധരന്‍ മാസ്റ്റര്‍, കെ. പുരുഷന്‍, സാഗിന്‍ ടിന്റു, സി.കെ ബാബു, മുഹമ്മദ് ചുണ്ടയില്‍, കെ. സുരേന്ദ്രന്‍, സി.കെ ബിജു, മീത്തില്‍ പ്രേമ, സിന്ധു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി

National
  •  a day ago
No Image

6 രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ; ആനുകൂല്യം ഈ നിബന്ധനകളോടെ

uae
  •  a day ago
No Image

നാളെ ഒരു ജില്ലയിലും മഴ അലര്‍ട്ടുകളില്ല: ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

പെരുമ്പാവൂരിലെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന്; ദമ്പതികള്‍ വന്‍ ലഹരി ശൃംഖലയിലെ കണ്ണികളെന്ന് പൊലിസ്

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  a day ago
No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  a day ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  a day ago