HOME
DETAILS
MAL
റേഷന്‍ കാര്‍ഡ് ഹാജരാക്കണം
backup
August 11 2017 | 08:08 AM
കോഴിക്കോട്: സംസ്ഥാന സര്‍വിസ് പെന്‍ഷനര്‍മാരും ഫാമിലി പെന്‍ഷനര്‍മാരും അവരുടെ പേരു വിവരം ഉള്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് പി.പി.ഒ നമ്പറും പെന്‍ഷന്‍ കോഡും രേഖപ്പെടുത്തി അസ്സലുകളോടുകൂടി 25നകം ബന്ധപ്പെട്ട ട്രഷറികളില്‍ ഹാജരാക്കണം. ഫോണ്‍: 0495-2370720, 2373421.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."