HOME
DETAILS
MAL
പായത്ത് രാഷ്ട്രീയ പക്ഷപാതിത്വം: കോണ്‍ഗ്രസ്
backup
August 12 2017 | 03:08 AM
പായം:പഞ്ചായത്ത് പദ്ധതികളില്‍ രാഷ്ട്രീയ പക്ഷപാതം കാട്ടി അര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്ന പായം പഞ്ചായത്ത് ഭരണസമിതി നടപടിയില്‍ കോണ്‍ഗ്രസ് പായം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ 222 പേരുടെ ലിസ്റ്റില്‍ 125 പേരെ പഞ്ചായത്ത് ഭരണസമിതി ഒഴിവാക്കിയെന്നും യോഗം ആരോപിച്ചു. ഷൈജന്‍ ജേക്കബ് അധ്യക്ഷനായി. തോമസ് വര്‍ഗീസ്, പി.സി പോക്കര്, എം.ജെ ജോണ്‍, മൂര്യന്‍ രവീന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."