HOME
DETAILS

അഞ്ചരലക്ഷം കവര്‍ന്ന കേസിലെ പ്രതി ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍

  
backup
August 12 2017 | 04:08 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf


തൃപ്പൂണിത്തുറ: നഗരമധ്യത്തില്‍ കടയുടമയെ കബളിപ്പിച്ച് അഞ്ചരലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ ഒന്നര വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. മൂവാറ്റുപുഴ പെരിയപ്പുരം ചേറ്റിനാട് വീട്ടില്‍ ഹനീഫ(47)ആണ് പിടിയിലായത്.
2015 ഡിസംബര്‍ 14 ന് രാവിലെ എട്ടരയോടെയായിരുന്നു കവര്‍ച്ച   നടന്നത്. മൂവാറ്റുപുഴ വാഴക്കുളത്ത് കഴിഞ്ഞ ദിവസം സമാനരീതിയില്‍ കവര്‍ച്ച  നടത്തിയതിനു ഹനീഫ പിടിയിലായിരുന്നു. തുടര്‍ന്ന്  പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍  അന്വേഷണത്തില്‍ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും ഒന്നര വര്‍ഷം മുമ്പ്  നടത്തിയ കവര്‍ച്ചയുടെ കാര്യവും പ്രതി പൊലിസിനോട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന്  ഇന്നലെ തൃപ്പൂണിത്തുറ സി.ഐ.ഷിജു, എസ്.ഐ സനല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago