HOME
DETAILS

സി.പി.എം നേതാവ് നിരുപം സെന്‍ അന്തരിച്ചു

  
backup
December 24, 2018 | 6:40 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%81%e0%b4%aa%e0%b4%82-%e0%b4%b8%e0%b5%86%e0%b4%a8

 

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം നേതാവും ബംഗാളിലെ മുന്‍ വ്യവസായ മന്ത്രിയുമായ നിരുപം സെന്‍ അന്തരിച്ചു. ഇന്നലെ രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.
മുന്‍ പോളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം രണ്ടുവര്‍ഷത്തോളമായി കിഡ്‌നി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2013ല്‍ മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം പൊതു രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബര്‍ദ്വാന്‍ സൗത്ത് സീറ്റില്‍നിന്ന് 2001ലും 2006ലും ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു. സര്‍ക്കാരിലെ രണ്ടാമനായി കണക്കാക്കിയിരുന്ന അദ്ദേഹം ബംഗാളിലെ വ്യവസായിക വല്‍ക്കരണത്തില്‍ നിര്‍ണായക സംഭാവനകളാണ് നല്‍കിയത്. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് അദ്ദേഹം പോളിറ്റ് ബ്യൂറോയില്‍നിന്നു മാറിയത്. തുടര്‍ന്ന് പാര്‍ട്ടിയുടെ മറ്റ് ഉന്നത സ്ഥാനങ്ങളില്‍നിന്നും അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ 

National
  •  a day ago
No Image

ചരിത്രം വഴിമാറി, പാകിസ്താൻ തകർന്നുതരിപ്പണമായി! ഇന്ത്യ 17 - പാകിസ്താൻ 0; ഒരു പതിറ്റാണ്ടിന്റെ അപരാജിത കുതിപ്പ്

Others
  •  a day ago
No Image

ഇനി ലക്ഷ്യം 'ടാക്സ് ഫ്രീ' ശമ്പളം മാത്രമല്ല; 94% പ്രവാസികളും യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ

uae
  •  a day ago
No Image

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജൂണില്‍ 190 കേസുകളും 6 മരണവും, നിപ രോഗി വെന്റിലേറ്ററില്‍

Kerala
  •  a day ago
No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  a day ago
No Image

പെണ്‍സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

ആറ്റുകാലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

കോടഞ്ചേരി പതങ്കയം പുഴയില്‍ മൂന്ന് വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പെരേ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

ചരിത്രത്തിലാദ്യം, നോക്കൗട്ടിന് മുൻപൊരു ഫൈനൽ! കൊളംബിയയുടെ വിജയക്കുതിപ്പിന് തടയിടാൻ CR7-നും സംഘവുമെത്തുമ്പോൾ

Football
  •  a day ago
No Image

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം; യുഎഇ - ഇന്ത്യ വിമാന നിരക്കുകളിൽ കുറവ്

uae
  •  a day ago