HOME
DETAILS

ഇന്നലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ വഴി എത്തിയത് 157 ഹജ്ജ് യാത്രികര്‍

  
backup
August 14, 2017 | 2:42 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d


ആലുവ: ഹജ്ജ് ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ വഴി എത്തിയത് 157 യാത്രക്കാര്‍.
കണ്ണൂര്‍ ആലപ്പി ട്രെയിനില്‍ 30 ഹാജിമാരും മംഗള , ജനശതാബ്ദി എന്നിവയില്‍ 20 വീതവും പരശുറാമില്‍ 70 ഉം നേത്രാവതിയില്‍ 12 ഉം ഏറനാടില്‍ അഞ്ചും യാത്രികരാണെത്തിയത്. സ്റ്റേഷനിലെത്തിയ യാത്രികരെ സേവനകേന്ദ്രത്തിലെ വളണ്ടിയര്‍മാര്‍ സ്വീകരിച്ച് പ്രത്യേക വാഹനങ്ങളില്‍ ക്യാമ്പിലെത്തിച്ചു.

ഹജ്ജ് യാത്രയയപ്പ്

പെരുമ്പാവൂര്‍: സൗത്ത് വല്ലം ജമാഅത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് സൗത്ത് വല്ലം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
ചടങ്ങില്‍ പൗരസമിതിയുടെ സജീവപ്രവര്‍ത്തകരായിരുന്ന എന്‍.എം സലിം, എം എ. ഖാലിദ് ജമീല ബീരാകുഞ്ഞ് എന്നിവരെ അനുസ്മരിച്ചു.
ജമാഅത്ത് ഖത്തീബ് ഷാഹുല്‍ ഹമീദ് അന്‍വരി ഉദ്ഘാടനം ചെയ്തു. ഹാജി മുഹമ്മദ് വെട്ടത്ത് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി.കെ സെയ്തുമുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  2 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  2 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  2 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  2 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  2 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  2 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  2 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  2 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  2 days ago