HOME
DETAILS
MAL
ഭൂമിക്ക് സമീപം സമാന ഗ്രഹമെന്ന് ശാസ്ത്രജ്ഞര്‍
backup
August 19 2017 | 05:08 AM
വാഷിങ്ടണ്‍: ഭൂമിക്ക് സമീപം സമാന സവിശേഷതകളുള്ള ഗ്രഹമുണ്ടെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. ജീവന്റെ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഈ ഗ്രഹത്തിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.
യു.എസിലെ ആര്‍ടിലിങ്ടണിലുള്ള യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ഭൂമിയുള്‍പ്പെടെയുള്ള ആകാശ ഗംഗയില്‍ നിന്ന് 16 പ്രകാശവര്‍ഷം ദൂരമുള്ള സ്ഥലത്തിലാണ് ഗ്രഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."