HOME
DETAILS
MAL
സദ്ദാമിന്റെ ബാര്‍ബര്‍
backup
August 27 2017 | 03:08 AM
മലയാള ചെറുകഥയുടെ നവയൗവനം വിളംബരം ചെയ്യുന്ന എട്ടു രചനകള്‍. ചലച്ചിത്ര രംഗത്തും ശ്രദ്ധേയ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പുതുമുഖ കഥാകൃത്തിന്റെ മികച്ച രചനകള്‍. ഗുജറാത്ത്, കടലെടുത്തവരുടെ നഗരം, മറൂള, ഗ്രൗണ്ട് സീറോ, പഴയൊരു പ്രേമകഥ, സദ്ദാമിന്റെ ബാര്‍ബര്‍ എന്നിങ്ങനെ വിഷയവൈവിധ്യവും പുതുമയും ഉള്‍ക്കരുത്തുമുള്ള കഥകള്‍. മനുഷ്യന്‍ എക്കാലത്തും നേരിടുന്ന സങ്കീര്‍ണമായ ജീവിതസമസ്യകളെ പ്രമേയമാക്കുമ്പോഴും അവയെല്ലാം വര്‍ത്തമാനകാലത്തിന്റെ ചൂണ്ടുപലകകളുമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."