HOME
DETAILS
MAL
ദോക്‌ലാം സംഘര്‍ഷം അവസാനിക്കുന്നു; ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കും
backup
August 28 2017 | 06:08 AM
ന്യൂഡല്‍ഹി: ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ ദോക്‌ലാമില്‍ ഇന്ത്യ- ചൈനാ ധാരണ. വിവാദ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി.
വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."