HOME
DETAILS
MAL
ശരിഷ് പൈ അന്തരിച്ചു
backup
September 03 2017 | 01:09 AM
മുംബൈ:വിഖ്യാത മറാത്ത കവയത്രിയും ആക്ടിവിസ്റ്റുമായ ശരിഷ് പൈ അന്തരിച്ചു. 88 വയസ് പ്രായമുണ്ടായിരുന്നു.
1929ല്‍ പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ആചാര്യ പ്രഹ്ലാദ് കേശവ് അത്താരെയുടെ മകളായി ജനിച്ച അവര്‍ 1975 മുതല്‍ കുട്ടിക്കവിതകള്‍ എഴുതിയാണ് സാഹിത്യ രംഗത്തേക്ക് പ്രവേശിക്കുന്നത്. ജപ്പാനിലെ നിരവധി ഹൈക്കു കവിതകള്‍ ഇംഗ്ലീഷില്‍ നിന്ന് മറാത്തിയിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."