HOME
DETAILS
MAL
സ്വാശ്രയ മാനേജ്മെന്റുകള്‍ സാമൂഹ്യ പ്രതിബദ്ധത കാട്ടണം: ചെന്നിത്തല
backup
September 05 2017 | 19:09 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജ്മെന്റുകള്‍ സാമൂഹ്യ പ്രതിബദ്ധത കാട്ടാന്‍ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാകുന്നത് ഒഴിവാക്കാന്‍ മാനേജ്മെന്റുകള്‍ നിയമ പോരാട്ടത്തില്‍ നിന്ന് പിന്മാറണം. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."