HOME
DETAILS
MAL
മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ജില്ലാ കലക്ടര്‍
backup
September 05 2017 | 19:09 PM
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫറുല്ല. വിമാനമാര്‍ഗമാണ് എത്തിക്കുക. ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."