HOME
DETAILS
MAL
ആരോഗ്യ മന്ത്രി അന്തരിച്ചു
backup
September 05 2017 | 19:09 PM
ഇറ്റാനഗര്‍: സംസ്ഥാന ആരോഗ്യ മന്ത്രി ജോംദാ കേന(52 )അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ജോംദാ ഗുവാഹത്തിയിലെ ആശുപത്രിയില്‍കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചതെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.
2014ല്‍ ലികാബലി മണ്ഡലത്തില്‍ നിന്നാണ് ജോംദാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."